ചേപ്പാട്: വിഷ്ണുഭവനിൽ മനോജിന്റെ ഭാര്യയും സോമൻ- വിലാസിനി ദമ്പതികളുടെ മകളുമായ ജ്യോതിലക്ഷ്മി (24) നിര്യാതയായി. സംസ്കാരം ഇന്ന്. മകൻ: ആര്യൻ.