aravindakshan
അരവിന്ദാക്ഷൻ

മാന്നാർ: എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം ഹാപ്പി വില്ലയിൽ പരേതനായ റിട്ട. സബ് രജിസ്ട്രാർ കേശവൂയദുയും റിട്ട. അധ്യാപിക ചെല്ലമ്മയുടെയും മകൻ അരവിന്ദാക്ഷൻ (55) നിര്യാതനായി. സി.പി.എം പെരിങ്ങിലിപ്പുറം ബ്രാഞ്ച് അംഗമായിരുന്നു. സഹോദരങ്ങൾ: അനിൽ (പഞ്ചായത്ത് സെക്രട്ടറി വയനാട്), അഭിലാഷ് (ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ കോഴിക്കോട്), പരേതനായ അജി. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.