savithri
സാവിത്രി തങ്കപ്പൻ

തുറവൂർ: പഞ്ചായത്ത്‌ മൂന്നാം വാർഡിൽ കളരിക്കൽ അറയ്‌ക്കൽ വീട്ടിൽ സാവിത്രി തങ്കപ്പൻ (87) നിര്യാതയായി. ഭർത്താവ്‌: പരേതനായ തങ്കപ്പൻ( റിട്ട: ജലഗതാഗത വകുപ്പ്‌ ഉദ്യോഗസ്ഥൻ). മക്കൾ: അംബിക, ബീന (ഡേ കെയർ ചമ്മനാട്‌), അനീഷ്‌ കുമാർ( ഗോകുലം ഫിനാൻസ്‌, തേവര), സിന്ധു.‌