ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 22-ാം വാർഡ് വാരനാട് കുന്നുപ്പുറത്ത് വെളി മണിയൻ (82)നിര്യാതനായി.ഭാര്യ:രാധ.മക്കൾ:ലാലൻ,ലെനിൻ,സിനി.മരുമക്കൾ:കവിത,സന്ധ്യ,ജയകുമാർ.