obit
കെ.ആർ.നടേശൻ

ചേർത്തല: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 3-ാം വാർഡ് വളവനാട് ദേവസ്വംവെളി കെ.ആർ.നടേശൻ(71)നിര്യാതനായി. ഭാര്യ:സ്വാമിനി. മക്കൾ:സിന്ധു,അമ്പിളി.മരുമക്കൾ:സന്തോഷ്,ഉദയൻ.സഞ്ചയനം ഒന്നിന് വൈകിട്ട് 3.30ന്.