photo
മോഹനൻ

ചേർത്തല:മാരാരിക്കുളം തെക്ക് പഞ്ചായത്ത് 3-ാം വാർഡിൽ വളവനാട് ദേവസ്വംവെളി മോഹനൻ(64)നിര്യാതനായി. വളവനാട് ഡി.സി.മിൽസിലെ തൊഴിലാളിയായിരുന്നു. ഭാര്യ:സുമതി.മക്കൾ:അഭിമന്യു,അഭിരാമി.സഞ്ചയനം 31ന് വൈകിട്ട് 3ന്.