obit
വിജയമ്മ

ചേർത്തല: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന പരേതനായ രാമകൃഷ്ണന്റെ ഭാര്യ മറ്റത്തിൽ വിജയമ്മ(89)നിര്യാതയായി. മക്കൾ:മോഹൻദാസ്,പ്രസാദ്,രാജേശ്വരി,സുരേഷ്ബാബു, പരേതയായ തങ്കമണി.മരുമക്കൾ:രാജൻ,ഉമാദേവി,ഹരിദാസി,കുഞ്ഞുമോൻ,മായ.സഞ്ചയനം 31ന് രാവിലെ 9ന്.