ആലപ്പുഴ തൃക്കുന്നപ്പുഴ കൊട്ടേമുറി ഷീജാ മൻസിൽ (മംഗലശ്ശേരിയിൽ) ഇബ്രാഹീം(കുഞ്ഞുമോൻ -58)നിര്യാതനായി.
കബറടക്കം ഇന്ന്: തകഴി കുന്നുമ്മ പള്ളിപ്പറമ്പിൽ കുടുംബാംഗം നസീമ. മക്കൾ:ഷീജ,മാഹീൻ,മൻസൂർ.മരുമക്കൾ: മാഹീൻ, മുഹ്സിന.