ഹരിപ്പാട്: തൃക്കുന്നപ്പുഴ ശ്രീധർമ്മശാസ്ത ക്ഷേത്രത്തിൽ 31 ന് വിനായക ചതുർത്ഥി ആഘോഷം നടക്കും. രാവിലെ 5ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം മഹാമൃത്യുജ്ഞയഹോമവും നടക്കും. വഴുപാട് നടത്താൻ താത്പര്യമുള്ളവർ നേരത്തേ ബുക്കിംഗ് നടത്താമെന്ന് സെക്രട്ടറി അറിയിച്ചു.