ghj
അന്നമ്മ പൊടിയൻ

ഹരിപ്പാട്: ചേന്നാത്ത് പരേതനായ വർഗീസ് പൊടിയന്റെ ഭാര്യ അന്നമ്മ പൊടിയൻ (74) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വസതിയിൽ ശുശ്രുഷയ്ക്ക് ശേഷം കാർത്തികപ്പള്ളി മാർത്തോമ പള്ളിയിൽ. മക്കൾ: ബിജു, മാത്യു വർഗീസ്, സോണി വർഗീസ്. മരുമക്കൾ: ലിസി, ലൈസി, റെജി യോഹന്നാൻ.