പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 12-ാം വാർഡ് സുകുമാരവെളി വീട്ടിൽ ഫൽഗുനന്റെ ഭാര്യ വത്സല (62) നിര്യാതയായി. മക്കൾ: പ്രജിത്ത്, പ്രീത. മരുമക്കൾ: അർച്ചന, ബിജു.