 
ചേപ്പാട്: കാഞ്ഞൂർ കൊട്ടയ്ക്കാട്ട് ബാബു വില്ലയിൽ ചെറിയാൻ വൈദ്യന്റെ ഭാര്യ സൂസമ്മ ചെറിയാൻ (68) നിര്യാതയായി. സംസ്കാരം ഇന്നുച്ചയ്ക്ക് 2ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ചേപ്പാട് മാർത്തോമ സിറിയൻ പള്ളി സെമിത്തേരിയിൽ. മക്കൾ: സുബിൻ ചെറിയാൻ (ദുബായ്), ഫെബിൻ ചെറിയാൻ (ദുബായ്). മരുമക്കൾ: അരുൺ (ദുബായ്), സുനിൽ വർഗ്ഗീസ് വൈദ്യൻ (ദുബായ്).