 
ആലപ്പുഴ: കായംകുളം കല്ലുംമൂട് വൃന്ദാവനത്തിൽ കെ. ഭാസ്കരൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് കൈചൂണ്ടിമുക്കിന് വടക്കുവശം ഷാജി കളരിക്കലിന്റെ വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: സോണി ഷാജി, സിമി (ദുബായ്), മിനി (ബഹ്റിൻ). മരുമക്കൾ: ഷാജി കളരിക്കൽ (പ്രസിഡന്റ്, കിടങ്ങാംപറമ്പ് ദേവസ്വം), ഇന്ദുചൂഡൻ, ഷിബു. സഞ്ചയനം മൂന്നിന് രാവിലെ 8.30ന്.