ചാരുംമൂട് : കണ്ണനാകുഴി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിനായക ചതുർത്തിദിനമായ 31ന് രാവിലെ 5.45ന് മഹാഗണപതി ഹോമം ക്ഷേത്ര മേൽശാന്തി സന്തോഷ് നമ്പൂതിരിയുടെ മുഖ്യ കാർമുഖ്യത്വത്തിൽ നടക്കും. മഹാഗണപതി ഹോമത്തിന്റെ രസീത് മുൻകൂറായി എടുക്കാവുന്നതാണെന്ന് ഉപദേശക സമിതിക്ക് വേണ്ടി സെക്രട്ടറി പറഞ്ഞു. 9947560221.