chelamma
ചെല്ലമ്മ

കറ്റാനം: മാധവ ഭവനത്തിൽ ചെല്ലമ്മ (66) നിര്യാതയായി. ഭർത്താവ്: മാധവൻ. മക്കൾ: മഞ്ജു,മനോജ്, മഞ്ജുഷ. മരുമക്കൾ: വിനോദ്,സരിത,ബിജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്