tur
അംബുജാക്ഷിയമ്മ

അരൂർ: അരൂർ പടിഞ്ഞാറെ തോപ്പിൽ പരേതനായ കുമാരപിള്ളയുടെ ഭാര്യ അംബുജാക്ഷിയമ്മ (83) നിര്യാതയായി. മക്കൾ: ശശിധരൻ പിള്ള, രാജു, ബാബു, ശാന്ത, പരേതനായ സുനിൽ. മരുമക്കൾ: സരള, രാജമ്മ, മായ,സരിത, പരേതനായ ശശിധരൻ