മാവേലിക്കര: കരിപ്പുഴ കടവൂർ കൊല്ലനട ദേവീക്ഷേത്രത്തിൽ വിനായക ചതുർത്ഥി നാളായ 31ന് രാവിലെ 6.30ന് സഹസ്രനാളീകേര അഷ്ടദ്രവ്യ മഹാഗണപതിഹോമം നടക്കും. ക്ഷേത്രമേൽശാന്തി കുളപ്പുറത്ത് മഠം വെങ്കിട്ടരാമൻ പോറ്റി മുഖ്യകാർമ്മികത്വം വഹിക്കും.