അമ്പലപ്പുഴ: കാക്കാഴം പെരുവത്രയിൽ പരേതനായ നാരായണന്റെ ഭാര്യ സരസമ്മ (87) നിര്യാതയായി. മക്കൾ: മോഹനൻ,ഉഷ,ഷൈലജ,സുനിൽകുമാർ. മരുമക്കൾ: സരള,രവീന്ദ്രൻ,മംഗളൻ,വിനിത.