മാവേലിക്കര: കല്ലിമേൽ പനച്ചുവട്ടിൽ വിജയകുമാർ (58) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: സരസ്വതി. മക്കൾ: ആദർശ്, അഞ്ജന. മരുമകൻ: അരുൺ.