photo
ഐഷമ്മ മുരളീധരൻ

ചേർത്തല: മുഹമ്മ ഗ്രാമപഞ്ചായത്ത് 10-ാം വാർഡിൽ ശ്രാമ്പിക്കൽ ഐഷമ്മ മുരളീധരൻ (68) മുംബയിൽ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുഹമ്മയിലെ സ്രാമ്പിക്കൽ വീട്ടുവളപ്പിൽ. ഭർത്താവ്: ഡി.മുരളീധരൻ (മുംബയ്). മക്കൾ:മധു മുരളീധരൻ, മഞ്ജു ബിജു. മരുമക്കൾ: ചാന്ദിനി മധു, ബിജു സുകുമാരൻ. സഞ്ചയനം സെപ്തംബർ ഒന്നിന് വൈകിട്ട് 3ന്.