ചാരുംമൂട്: പറയംകുളം ശ്രീ മുഹൂർത്തിക്കാവ് ചാമുണ്ഡേശ്വരി ദേവി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷം 31 ന് നടക്കും. രാവിലെ 6 മുതൽ അഷ്ടദ്രവ്യ ഗണപതിഹോമവും പ്രത്യേക പൂജകളും നടക്കും.