nizar
നിസാർ

പല്ലന: പാനൂർ അഞ്ഞിലിത്തറയിൽ നിസാർ (57) നിര്യാതനായി. ഭാര്യ: ഹന്നത്ത്. മക്കൾ: ഷെഫീക്ക്, ഷെഹ്‌ന. മരുമകൻ: നവാസ്