 
ചേർത്തല : എൻ.എസ്.എസ് കോളേജിൽ ബാങ്കിംഗ് ഓംബുഡ്സ്മാൻ പദ്ധതിയെക്കുറിച്ച് ആർ.ബി.ഐയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടത്തി.ആർ.ബി.ഐ അസിസ്റ്റന്റ് മാനേജർ സ്വപ്നാ നായർ,വേണി സിദ്ധാർത്ഥൻ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.രാജി പ്രസാദ്,എഫ്.എൽ.സി മുരളീകൃഷ്ണൻ,മായാ വേണുഗോപാൽ,അനൂപ് എന്നിവർ പങ്കെടുത്തു. തുടർന്ന് ക്വിസ് മത്സരവും വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.