photo
ശാന്ത

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 18-ാം വാർഡ് ഇടയത്തുവെളി സുന്ദരന്റെ ഭാര്യ ശാന്ത (74) നിര്യാതയായി. മകൻ:പ്രസാദ്. മരുമകൾ: മാലതി. സഞ്ചയനം സെപ്തംബർ 5ന് രാവിലെ 10ന്.