anandhan
ആനന്ദൻ

കുട്ടനാട്: ആനപ്രമ്പാൽ വടക്ക് കളങ്ങര വെട്ടുപറമ്പിൽചിറയിൽ ആനന്ദൻ (62) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ: അജിത, വിജിത. മരുമക്കൾ: ഗോപകുമാർ, രതീഷ്കുമാർ.