ചേപ്പാട് : പത്തിയൂർ - കരിപ്പുഴ ഉളളിട്ട പുഞ്ചയിലെ ക്യഷിക്കാരുടെ പൊതുയോഗം സെപ്തംബർ 2 ന് ഉച്ചയക്ക് 2 ന് ഏവുർ വടക്ക് ഗവ.എൽ.പി. സ്കൂളിൽ നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റു ജനപ്രതിനിധികൾ, കൃഷി ദോഗ്യസ്ഥർ എന്നിവർ പങ്കെടുക്കുന്ന പൊതുയോഗത്തിൽ മുഴുവൻ ക്യഷിക്കാരും പങ്കെടുക്കണമെന്ന് ജനറൽ കൺവീനർ എം.കെ.വേണുകുമാർ അറിയിച്ചു.