photo

ആലപ്പുഴ: പൊതുജനസേവന രംഗത്ത് സജീവമായ ഗോൾഡൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാനായി പി.ജെ.കുര്യനെയും സെക്രട്ടറിയായി വി.സുരേഷ് കുമാറിനേയും തിരഞ്ഞെടുത്തു. ജേക്കബ് തമ്പി (വൈസ് ചെയർമാൻ), ജിജോ മൈക്കിൾ (ജോയിന്റ് സെക്രട്ടറി), ബിജി പൊന്നപ്പൻ (ട്രഷറർ), ഗണേശൻ ആചാരി, റോബർട്ട്, ടി.വി.ബൈജു, ശ്രീവത്സൻ നായർ, തൃദീപ്കുമാർ (നിർവാഹക സമിതി അംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.