തുറവൂർ : വളമംഗലം കാടാതുരുത്ത് മഹാദേവീ ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ആഘോഷം നാളെ നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ബൈജു ശാന്തി മുഖ്യ കാർമ്മികനാകും.