കായംകുളം: ചിറക്കടവം നടയിൽ കണ്ണമ്പള്ളിൽ ഭദ്രകാളി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി 31 ന് രാവിലെ കണ്ടല്ലൂർ കമലാക്ഷൻ തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ അഷ്ടദ്രവ്യമഹാഗണപതി ഹോമം നടക്കും. ഫോൺ :9562878322.