ഹരിപ്പാട്: കരുവാറ്റ കുറ്റിപ്പറമ്പിൽ പരേതനായ പരമേശ്വരക്കുറുപ്പിന്റെ ഭാര്യ പൊന്നമ്മ (89) നിര്യാതയായി . മക്കൾ: പ്രസന്നകുമാരി , ഗോപാലകൃഷ്ണപിള്ള , രാജേന്ദ്രകുമാർ , ലളിതകുമാരി , വിജയകുമാരി . മരുമക്കൾ: കമലധരൻ, ബിന്ദു , ബിന്ധ്യ , ഗോപാലകൃഷ്ണൻ , അജി .