മാവേലിക്കര: വെട്ടിയാർ കിഴക്ക് 4543ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൻ്റെ തിരഞ്ഞെടുപ്പ് നടന്നു. ഭാരവാഹികളായി വിനോദ് കുമാർ (പ്രസിഡന്റ്), സുനിൽ കുമാർ (വൈസ് പ്രസിഡന്റ്), സുജിത്ത് വെട്ടിയാർ (സെക്രട്ടറി), അനിൽകുമാർ (ജോ.സെക്രട്ടറി), ജയകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.