aminakumari

കായംകുളം: നരിയ്ക്കാവിൽ പരേതനായ ശശിധരന്റെ ഭാര്യ അമിനകുമാരി (57) നിര്യാതയായി. മക്കൾ :ശാന്തി, ശരത് കുമാർ. മരുമകൾ: നീതുലക്ഷ്മി.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7.30 ന്