വള്ളികുന്നം: വാളാച്ചാൽ കോലെടുത്ത് ഗോപാലകൃഷ്ണപിള്ള (72) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ദീപ (കുതിരപ്പന്തി പോസ്റ്റ് ഓഫീസ് ), ദർശന. മരുമക്കൾ: വിജയൻപിള്ള, അനിക്കുട്ടൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന് .