ambala

അമ്പലപ്പുഴ: കഞ്ഞിപ്പാടം രാമസദനത്തിൽ സി.ആർ.വേണു (63) നിര്യാതനായി. ഭാര്യ: വത്സല . മകൾ: സ്മിത. മരുമകൻ: രഞ്ജിത്ത്.സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.