ആലപ്പുഴ: ടൗൺ നോർത്ത്എൻ.സ്.എസ് കരയോഗം നമ്പർ 2428 ന്റെ വാർഷിക പെതുയോഗം നടന്നു. ഭാരവാഹികളായി ടി.സി.രാധാമോഹനൻ (പ്രസിഡന്റ്),എസ്.ഹരീഷ് കുമാർ (സെക്രട്ടറി),അഡ്വ.സഹദേവൻനായർ.ഡി (വൈ.പ്രസിഡന്റ്),എസ്.രാജു (ജോ.സെക്രട്ടറി),കെ.സി.കൃഷ്ണൻനായർ (ട്രഷറർ),​വി.നാരായണൻനായർ,എസ്.ശ്രീരുമാരൻനായർ,വി.രാധാകൃഷ്ണൻനായർ,കെ.സി.വിജയൻ,ജി.പ്രഭാകരൻനായർ,കെ.എസ്.അനിൽകുമാർ,രാകേഷ്.ആർ,ഡി പ്രഭാകരൻ നായർ,ശരത്ചന്ദ്രൻ,കെ.ജയകൃഷ്ണൻ (കമ്മറ്റി അംഗങ്ങൾ)​ എന്നിവരെയും യോഗം തിരഞ്ഞടുത്തു.അമ്പലപ്പുഴ താലൂക്ക് എൻ.എസ്.എസ് യൂണിയൻ സെക്രട്ടറി വി.കെ .ചന്ദ്രശേഖരക്കുറുപ്പ് തിരഞ്ഞടുപ്പിന് നേതൃത്വം നൽകി.