മാന്നാർ: വിനായക ചതുർത്ഥി നാളിൽ മാന്നാർ ശ്രീ കുരട്ടിശ്ശേരിയലമ്മ ഭഗവതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. മുൻകൂട്ടി ബുക്ക് ചെയ്യുവാൻ 9249712250 , 8113941048 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.