battery
അരൂക്കുറ്റി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ബാറ്ററി മോഷണവും, പേട്രോൾ ഊറ്റലും വ്യാപകമാകുന്നു

പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ബാറ്ററി മോഷണവും പെട്രോൾ ഊറ്റലും വ്യാപകമാകുന്നു. പകൽ സമയങ്ങളിൽ പോലും ഇരുചക്ര വാഹനങ്ങളിൽ നിന്നും പെട്രോൾ ഊറ്റുന്നത് പതിവാകുകയാണ്. ഞായറാഴ്ച രാത്രി വടുതല ജംഗ്ഷനിൽ കെ.എസ്.ഇ.ബി ജീവനക്കാരന്റെ ഇരു ചക്ര വാഹനത്തിൽ നിന്നും പെട്രോൾ ഊറ്റിയ . ആളുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ തെളിഞ്ഞിട്ടുണ്ട്. പൂച്ചാക്കൽ പൊലീസ് കേസ് അന്വേഷണം ആരംഭിച്ചു.