പൂച്ചാക്കൽ : അരൂക്കുറ്റി പഞ്ചായത്ത് നാലാം വാർഡ് വെളി നികർത്തിൽ വീട്ടിൽ ഇബ്രാഹിംകുട്ടി ( 75 ) നിര്യാതനായി. ഭാര്യ: മറിയുമ്മ . മക്കൾ : അനസ്, ഉനൈസ്. മരുമക്കൾ : തുസ്നീം , തനൂജ