ചേർത്തല: റിട്ട. ആയുർവേദ ഡോക്ടർ അർത്തുങ്കൽ വാണിവിലാസം (കുരിശുങ്കൽ) സന്തോഷ് തോമസ് (66) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി (റിട്ട. എച്ച്.എം ഗവ.എച്ച്.എസ്,എസ്.എൽ പുരം). മകൾ: നീലിമ.മരുമകൻ: ജെയിംസ്.