
കാവാലം വടക്ക്: കൊല്ലകേരി വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ തങ്കമ്മ (95) നിര്യാതയായി.സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.മക്കൾ:സതീശൻ,സത്യൻ,സനൽകുമാർ,സലിം കുമാർ,സലോമി,സന്തോഷ്,സജീവ്,മധു,മിനിമോൾ.മരുമക്കൾ:രേവമ്മ,വനജമ്മ,രത്നദേവി,ഷീല,പുരുഷോത്തമൻ,സന്ധ്യ,രേഖ,സിന്ധു,അനിൽ കുമാർ