ചേർത്തല: നഗരസഭ 33-ാം വാർഡിൽ ചങ്ങരച്ചിറ പരേതനായ നാരായണന്റെ ഭാര്യ സരോജിനി (74) നിര്യാതയായി. മക്കൾ: ബീന,ബിന്ദു,ബിജു, മിനി. മരുമക്കൾ:ഷാജി,രാജേഷ്,ഷീജ,പ്രതാപൻ.