തുറവൂർ: തുറവൂർ ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് പള്ളിത്തോട് പനയ്ക്കൽ ഉമ്മച്ചന്റെ ഭാര്യ ജെസി (70) നിര്യാതയായി. മക്കൾ : റോയി,അലക്സാണ്ടർ .മരുമക്കൾ:ആനി, റീന.