obit

ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് രണ്ടാം വാർഡിൽ ജ്യോതിസിൽ വി.ബി.പ്രകാശൻ(63) നിര്യാതനായി. റിട്ട.എസ്.ഐയായിരുന്നു. ഭാര്യ:ഗീത പ്രകാശൻ (റിട്ട.ഓവർസിയർ,വാട്ടർ അതോറിട്ടി). മകൻ:ജിതിൻ പ്രകാശൻ.സഞ്ചയനം സെപ്തംബർ 3ന് രാവിലെ 8.30ന്.