arr

അരൂർ: അരൂർ ചിറയിൽതറ (മലർവാടി) യിൽ സി.കെ.രാജപ്പൻ (65) നിര്യാതനായി.ഭാര്യ: ജയ. മക്കൾ : ആതിര ,അമൃത . മരുമക്കൾ: രഞ്ജുലാൽ , സനീഷ്.