g-gopinathapilla

മാന്നാർ: കുരട്ടിക്കാട് ജ്യോതി ഭവനിൽ അഡ്വ.ജി.ഗോപിനാഥപിള്ള (82) നിര്യാതനായി. തിരുവല്ല ബാറിലെ സീനിയർ അഭിഭാഷകനായിരുന്നു.
എൻ.എസ്.എസ് തിരുവല്ല താലൂക്ക് യൂണിയൻ കമ്മിറ്റിയംഗം, നിരണം വടക്കുംഭാഗം 1635-ാം നമ്പർ
എൻ.എസ്.എസ്. കരയോഗം പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
ഭാര്യ: വി.പി.പൊന്നമ്മ (റിട്ട. അസിസ്റ്റൻ്റ് കമ്മീഷണർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്)
മകൾ: ജ്യോതി (ഷാർജ). മരുമകൻ: ഗോപീകൃഷ്ണൻ (ഷാർജ). സഞ്ചയനം സെപ്തംബർ 5ന് രാവിലെ 9.30 ന്