മാന്നാർ: ചെന്നിത്തല കാരാഴ്മ പോളയിൽ വടക്കേതിൽ കെ ബാഹുലേയൻ (71) നിര്യാതനായി.
സംസ്ക്കാരം പിന്നീട്. ഭാര്യ: മണിയമ്മ. മക്കൾ: സ്മിത, സിനു. മരുമകൻ: സാജൻ.