തൃക്കുന്നപ്പുഴ : കിഴക്കേക്കര തെക്ക് എസ്.എൻ നഗർ തുരുത്തേൽ ശശിധരൻ (68)നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന്. ഭാര്യ:പ്രീതി. മക്കൾ:വിഷ്ണു,വിദ്യ.മരുമക്കൾ:ശില്പ.സഞ്ചയനം 3ന് രാവിലെ 8ന്.