vedaraplav
എസ്.എൻ.ഡി.പി യോഗം വേടരപ്ലാവ് 2836 -ാം നമ്പർ ശാഖ യിൽ മൈക്രോ യൂണിറ്റുകളുടെ ബോണസ് വിതരണം

മാവേലിക്കര: എസ്.എൻ.ഡി.പി യോഗം വേടരപ്ലാവ് 2836 -ാം നമ്പർ ശാഖ യോഗം മൈക്രോ യൂണിറ്റുകളുടെ ബോണസ് വിതരണോദ്ഘാടനം യൂണിയൻ ചെയർമാൻ ശ്രീ ജയകുമാർ പാറപ്പുറത്ത് നിർവഹിച്ചു. യോഗത്തിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ വി.ചന്ദ്രബോസ്, ഡി.തമ്പാൻ, രാജേഷ്, ശാഖ പ്രസിഡന്റ്‌ ഡി.വിജയൻ, സെക്രട്ടറി ബി.തുളസിദാസ്, വനിതാ സംഘ മേഖല വൈസ് ചെയർമാൻ ലേഖ സുരേഷ്, ഭാമിനി, ഷീജ ശശി, താമരക്ഷി പ്രഭാകരൻ എന്നിവർ പങ്കെടുത്തു.