കുട്ടനാട് : ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് 108 നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം ഇന്ന് നടക്കും. . തുടർന്ന് അഭിഷേകം, ആരതി, പ്രത്യേക പൂജകൾ സർവ്വവിഘ്ന നിവാരണയജ്ഞം സമർപ്പണങ്ങൾ എന്നിവ നടക്കും.