കുട്ടനാട് കുട്ടനാട്ടിലെ സഹകരണസംഘങ്ങളിലെ നിക്ഷേപത്തിന്റെ സുരക്ഷിതത്വ കാര്യത്തിൽ ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് കുട്ടനാട് സർക്കിൾ സഹകരണയൂണിയൻ ഭരണസമിതി അഭിപ്രായപ്പെട്ടു. യോഗത്തിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.വി.രാമഭദ്രൻ അദ്ധ്യക്ഷത വഹിച്ചു. വി.വി.വർഗീസ്, വി.എസ്.ലൂക്കോസ്, കെ.പി.ഷാജി തുടങ്ങിയവർ പങ്കെടുത്തു